എഴുപത്തി മൂന്നാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു സ്‌കൂളിൽ വിപുലമായ
പരിപാടികൾ സംഘടിപ്പിച്ചു.
ബ്ളോക് പഞ്ചായത്ത് മെമ്പർ ശ്രീമതി ഉഷ ചന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു.കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി
.ദേശഭക്തിഗാന മത്സരം ,പ്രസംഗം ,അധ്യാപകരുടെ ദേശഭക്തി ഗാനം തുടങ്ങിയവ നടന്നു പ്രഥമ പ്രധാന അദ്ധ്യാപകനആയിരുന്ന ശ്രീ കുമാരൻ മാസ്റ്ററുടെ വക സ്‌കൂളിലെ മികച്ച 3വിദ്യാർത്ഥികൾക്ക് എൻഡോവ്മെന്റ് വിതരണം ചെയ്‌തു..തുടർന്ന് പായസവിതരണം ഉണ്ടായിരുന്നു.

No comments:
Post a Comment