ഫ്ളാഷ് ന്യുസ്

...വായനാവാരത്തിന് തുടക്കമായി... ഓണത്തിന്ഒരു മുറം പച്ചക്കറി പരിപാടി

Friday 18 August 2017

Chingam1 karshakadinam

Chingam1karshakadinam
ആഗസ്റ്റ്  17ന്  (  ചിങ്ങം  ഒന്ന്)  കര്‍‍‍ഷകദിനത്തില്‍
പെരിയയിലെ മികച്ച കൃ‍ഷിക്കാരനുള്ള                    2017 ലെ പുരസ്കാരം നേടിയ കണ്ണാലയം   നാരായണനുമായി നടത്തിയ അഭിമുഖം






                                               

Wednesday 16 August 2017

കായികപരിശീലനം

കായികപരിശീലനം
















സ്പോട്സ്    പരിശീലക രേണുക ടീച്ചറുടെ    ക്ളാസ്സ്                                                                                     

ബാലസഭ

ബാലസഭ

11/8/2017 ന് ബാലസഭ ആരംഭിച്ചു

സ്വാതന്ത്ര്യദിനപരിപാടികള്‍









സ്വാതന്ത്ര്യദിനപരിപാടികള്‍

Tuesday 15 August 2017

സ്വാതന്ത്ര്യ ദിനാഘോഷം

സ്വാതന്ത്ര്യ ദിനാഘോഷം
ഗവ.യു.പി.സ്കൂള്‍.ആയമ്പാറയില്‍   രാവിലെ 9 മണിക്ക്  എച്ച്  എം പുഷ്പകുമാരി ടീച്ചര്‍    പതാക ഉയര്‍ത്തി  .പി  ടി  എ  പ്രസിഡണ്ട്  ശ്രീ മധു ,എസ് എം  സി ചെയ‍‍ര്‍മാന്‍ ശ്രീ വേലായുധന്‍,  വൈസ്.    പ്രസിഡണ്ട്  ശ്രീ  സതീശന്‍,  പി ടി എ  അംഗങ്ങള്‍,  അധ്യാപകര്‍  ,
കുട്ടികള്‍, മറ്റ് ക്ളബ്ബ്  ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.തുടര്‍ന്ന് റാലിയും നടത്തി.പിന്നീട് ഹാളില്‍ നടന്ന ചടങ്ങില്‍ കാ‍‍‍‍‍‍ഞ്ഞങ്ങാട് വൈ.എം സി.എ ഭാരവാഹികള്‍   സന്നിഹിതരായിരുന്നു. പ്രീ പ്രൈമറി   കുട്ടികള്‍     മുതല്‍ ‍‍‍  ഏഴാം തരം വരെയുള്ള കുട്ടികള്‍   ദേശഭക്തിഗാനങ്ങളും    പ്രസംഗങ്ങളും    അവതരിപ്പിച്ചു  .   ഏഴാം
തരത്തിലെ    കുട്ടികള്‍ അവതരിപ്പിച്ച   സ്കിറ്റ്      പരിപാടിക്ക്  മാറ്റ് കൂട്ടി.                          
                             
       
  



Wednesday 9 August 2017

നഗസാക്കി ദിനാചരണവും ക്വിറ്റിന്ത്യാ ദിനവും

നഗസാക്കി ദിനാചരണവും ക്വിറ്റിന്ത്യാ ദിനവും
8/7/2017  രാവിലെ 9.30ന് ചേര്‍ന്ന അസംബ്ലിയില്‍  സീനിയര്‍ അസിസ്റ്റന്‍റ് വിലാസിനി ടീച്ചര്‍    ദിവസത്തിന്‍െറ  പ്രാധാന്യത്തെ
കുറിച്ച്     സംസാരിച്ചു.  യു.പി.വിഭാഗം വിദ്യാര്‍ത്ഥികള്‍    പ്രസംഗങ്ങള്‍,പ്രഭാഷണങ്ങള്‍  എന്നിവ അവതരിപ്പിച്ചു