നഗസാക്കി ദിനാചരണവും ക്വിറ്റിന്ത്യാ ദിനവും
8/7/2017 രാവിലെ 9.30ന് ചേര്‍ന്ന അസംബ്ലിയില്‍ സീനിയര്‍ അസിസ്റ്റന്‍റ് വിലാസിനി ടീച്ചര്‍ ദിവസത്തിന്‍െറ പ്രാധാന്യത്തെ
കുറിച്ച് സംസാരിച്ചു. യു.പി.വിഭാഗം വിദ്യാര്‍ത്ഥികള്‍ പ്രസംഗങ്ങള്‍,പ്രഭാഷണങ്ങള്‍ എന്നിവ അവതരിപ്പിച്ചു
No comments:
Post a Comment