ഫ്ളാഷ് ന്യുസ്

...വായനാവാരത്തിന് തുടക്കമായി... ഓണത്തിന്ഒരു മുറം പച്ചക്കറി പരിപാടി

Monday 23 October 2017

യുറീക്ക വിജ്‍‍‍ഞാനോത്സവം സ്കൂള്‍ തലം




യുറീക്ക വിജ്ഞാനോത്സവം    ഒക്ടോബര്‍  16

green earth kerala programme



ഗ്രീന്‍  എര്‍ത്ത് കേരള 
ഒക്ടോബര്‍    13  ന് വൈകുുന്നേരം  3.മണിക്ക്   സ്കൂള്‍ ഹാളില്‍  നടന്ന പരിപാടിയില്‍    സംഘടനാഭാരവാാഹികളായ    ഷാജി,ഫിലിപ്പ്,ദീപ  എന്നിവര്‍    സംബന്ധിച്ചു. ഈ മാസം പിറന്നാള്‍     ആഘോഷിക്കുന്ന കുുട്ടികളെ  മരത്തൈകളും,  പഴുത്ത   പപ്പായയും  നല്‍കി  ആശംസിച്ചു.സംഘടനയുടെ
82   ാമത്തെ   ചല‍‍ഞ്ച്    ട്രീ        പ്രധാനാധ്യാപിക        പുഷ്പ കുമാരി          ടീച്ചര്‍         നട്
ടു.    പ്രവര്‍ത്തകര്‍ നല്‍കിയ മരത്തൈകള്‍      കുട്ടികളും    നട്ടു.


                                                                                                              

Saturday 21 October 2017

സ്കൂള്‍ കലോത്സവം ഒക്ടോബര്‍ 6









ഒക്ടോബര്‍    ആറിന്  നടന്ന   സ്കൂള്‍ കലോത്സവത്തില്‍  നിന്ന്

ഫിഫ അണ്ടര്‍ 17










ആയമ്പാറയിലും  ഗോളടിച്ചു

Sunday 15 October 2017

പഴം/പാല്‍ വിതരണം



പാലും പഴവും  25/9/2017    കുട്ടികള്‍ക്കായി വിതരണം നടത്തുന്നു