ഫ്ളാഷ് ന്യുസ്

...വായനാവാരത്തിന് തുടക്കമായി... ഓണത്തിന്ഒരു മുറം പച്ചക്കറി പരിപാടി

Tuesday 26 July 2016

ജുലായ് 21 ചാന്ദ്രദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.  ചാന്ദക്വിസ്,പതിപ്പ് നിര്‍മ്മാണം,അടിക്കുറിപ്പ് തയ്യാറാക്കല്‍,CD പ്രദര്‍ശനം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു