ഫ്ളാഷ് ന്യുസ്

...വായനാവാരത്തിന് തുടക്കമായി... ഓണത്തിന്ഒരു മുറം പച്ചക്കറി പരിപാടി

Thursday, 31 July 2014


  കുട്ടികളുടെ അന്വേഷണത്തെയും കണ്ടെത്തലുകളെയും അടിസ്ഥാനമാക്കിയുളള ഒരു പഠനരീതിയാണ് സ്കൂള്‍ വിദ്യാഭ്യാസത്തില്‍ ലോകമാകെ വികസിച്ചു കൊണ്ടിരിക്കുന്നത്. NCF-2005 നും അതിനെ തുടര്‍ന്നു രൂപപ്പെട്ട KCF-2007 നും അനുസൃതമായി രൂപീകരിക്കപ്പെട്ട കേരളാ സ്കൂള്‍ പാഠ്യപദ്ധതിയും ഈ പൊതുസമീപനം തന്നെയാണല്ലോ പിന്തുടരുന്നത്.മറ്റേതു വിഷയത്തെക്കാളും പുതിയ പഠനരീതിക്ക് എളുപ്പം വഴങ്ങുക ശാസ്ത്രപഠനമാണ് എന്നു കാണാം. കാരണം, ശാസ്ത്രം എന്നതു തന്നെ മനുഷ്യന്‍ നടത്തിയ നിരന്തരമായ അന്വേഷണത്തിന്റെയും കണ്ടെത്തലുകളുടെയും ഫലമാണ്. ശരിയായ രീതിയില്‍ ശാസ്ത്രപഠനം നിര്‍വഹിക്കുന്ന കുട്ടികള്‍ അവരറിയാതെ കൊച്ചുശാസ്ത്രജ്ഞന്മാരായി തീരുകയും കണ്ടെത്തലുകളുടെ രീതിശാസ്ത്രം അവര്‍ എളുപ്പത്

No comments:

Post a Comment