ഫ്ളാഷ് ന്യുസ്

...വായനാവാരത്തിന് തുടക്കമായി... ഓണത്തിന്ഒരു മുറം പച്ചക്കറി പരിപാടി

Monday, 23 October 2017

green earth kerala programme



ഗ്രീന്‍  എര്‍ത്ത് കേരള 
ഒക്ടോബര്‍    13  ന് വൈകുുന്നേരം  3.മണിക്ക്   സ്കൂള്‍ ഹാളില്‍  നടന്ന പരിപാടിയില്‍    സംഘടനാഭാരവാാഹികളായ    ഷാജി,ഫിലിപ്പ്,ദീപ  എന്നിവര്‍    സംബന്ധിച്ചു. ഈ മാസം പിറന്നാള്‍     ആഘോഷിക്കുന്ന കുുട്ടികളെ  മരത്തൈകളും,  പഴുത്ത   പപ്പായയും  നല്‍കി  ആശംസിച്ചു.സംഘടനയുടെ
82   ാമത്തെ   ചല‍‍ഞ്ച്    ട്രീ        പ്രധാനാധ്യാപിക        പുഷ്പ കുമാരി          ടീച്ചര്‍         നട്
ടു.    പ്രവര്‍ത്തകര്‍ നല്‍കിയ മരത്തൈകള്‍      കുട്ടികളും    നട്ടു.


                                                                                                              

No comments:

Post a Comment