ഫ്ളാഷ് ന്യുസ്

...വായനാവാരത്തിന് തുടക്കമായി... ഓണത്തിന്ഒരു മുറം പച്ചക്കറി പരിപാടി

Monday, 7 August 2017

ഹിരോഷിമാദിനാചരണം

ഹിരോഷിമാദിനാചരണം

7/8/2017ന് രാവിലെ 9.45   ന്   സ്കൂളില്‍ നിന്നും സമാധാനറാലി പുറപ്പെട്ടു.ഒന്നാം ക്ലാസ്സ് മുതല്‍ ഏഴാം ക്ലാസ്സു വരെയുള്ള മുഴുവന്‍ കുട്ടികളും റാലിയില്‍ പങ്കെടുത്തു. അധ്യാപകരായ  ഇന്ദിര ടീച്ചര്‍,സരിത ടീച്ചര്‍,
കാര്‍ത്യായനി ടീച്ചര്‍,പുഷ്പ ടീച്ചര്‍, എച്ച് എം  പുഷ്പകുമാരി ടീച്ചര്‍,ബെജി ആന്‍റണി, ബിന്ദു,ദിവ്യ,ആര്‍ട്ട് ടീച്ചര്‍
സുരേഷ് കുമാര്‍ എന്നിവര്‍ നയിച്ചു . 
                                                 




No comments:

Post a Comment