സ്വാതന്ത്ര്യ ദിനാഘോഷം
ഗവ.യു.പി.സ്കൂള്‍.ആയമ്പാറയില്‍ രാവിലെ 9 മണിക്ക് എച്ച് എം പുഷ്പകുമാരി ടീച്ചര്‍ പതാക ഉയര്‍ത്തി .പി ടി എ പ്രസിഡണ്ട് ശ്രീ മധു ,എസ് എം സി ചെയര്‍മാന്‍ ശ്രീ വേലായുധന്‍, വൈസ്. പ്രസിഡണ്ട് ശ്രീ സതീശന്‍, പി ടി എ അംഗങ്ങള്‍, അധ്യാപകര്‍ ,
കുട്ടികള്‍, മറ്റ് ക്ളബ്ബ് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.തുടര്‍ന്ന് റാലിയും നടത്തി.പിന്നീട് ഹാളില്‍ നടന്ന ചടങ്ങില്‍ കാഞ്ഞങ്ങാട് വൈ.എം സി.എ ഭാരവാഹികള്‍ സന്നിഹിതരായിരുന്നു. പ്രീ പ്രൈമറി കുട്ടികള്‍ മുതല്‍ ഏഴാം തരം വരെയുള്ള കുട്ടികള്‍ ദേശഭക്തിഗാനങ്ങളും പ്രസംഗങ്ങളും അവതരിപ്പിച്ചു . ഏഴാം
No comments:
Post a Comment