സെപ്തംബര്5 അദ്ധ്യാപക ദിനം ഹെഡ്മിസ്ട്രെസ്സിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു.സ്‌കൂളിലെ പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ കുമാരൻ മാഷിനെ പൊന്നാട അണിയിച് ആദരിച്ചു.മുൻ അധ്യാപകൻ ശ്രീ പോൾ മാഷിനെ പൂച്ചെണ്ട് നൽകി ആദരിച്ചു.സ്‌കൂളിലെ എല്ലാ അധ്യാപകരെയും കുട്ടികൾ പൂച്ചെണ്ട് നൽകി ആദരിച്ചു.ചടങ്ങിൽ വാർഡ് മെമ്പർ ശ്രീ സതീശൻ അധ്യക്ഷത വഹിച്ചു.
No comments:
Post a Comment