ഓണാഘോഷം 2017
ആഗസ്റ്റ് 31 ന് രാവിലെ 7 മണിക്ക് സദ്യ ഒരുക്കങ്ങളോടെ ആരംഭിച്ച ഓണാഘോഷപരിപാടികളില്‍ പി .ടി . എ അംഗങ്ങള്‍ ,എസ് .എം. സി അംഗങ്ങള്‍ , പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ,സമീപത്തെ വിവിധ ക്ളബ്ബ് പ്രവര്‍ത്തകര്‍, അധ്യാപകര്‍,വിദ്യാര്‍ത്ഥികള്‍, നാട്ടുകാര്‍ എന്നിവര്‍ സംബന്ധിച്ചു.പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീ സതീശന്‍ പൂക്കളം ഒരുക്കുന്നതിന് കുട്ടികളെയും അധ്യാപകരെയും സഹായിച്ചു. ബി ആര്‍ സി പ്രതിനിധികളായ ശശി മാസ്റ്ററും ദിലീപ് മാസ്റററും പരിപാടികളില്‍ സംബന്ധിച്ചു.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിധങ്ങളായ പരിപാടികള്‍ നടത്തിയിരുന്നു.വിഭവസമ്റദ്ധമായ സദ്യയ്ക്ക് ശേഷം പി.ടി.എ പ്രസിഡണ്ട് ശ്രീ മധു സമ്മാനവിതരണം നടത്തി.വൈകുന്നേരം 3.30 ന് പരിപാടികള്‍ അവസാനിച്ചു. ഓണാഘോഷപരിപാടികളിലേക്ക്
No comments:
Post a Comment