ഫ്ളാഷ് ന്യുസ്

...വായനാവാരത്തിന് തുടക്കമായി... ഓണത്തിന്ഒരു മുറം പച്ചക്കറി പരിപാടി

Friday, 14 September 2018

ഹിരോഷിമ നാഗസാക്കി ദിനാചരണം







 ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളിൽ വിവിധ പരിപാടികൾ നടന്നു .സ്‌കൂൾ അസംബ്ലിക് ശേഷം യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു .ശേഷം കുട്ടികളുടെ പ്രസംഗം ,ക്വിസ് മത്സരം എന്നിവ നടന്നു.

No comments:

Post a Comment