സി വി രാമൻ ജന്മദിനത്തോടനുബന്ധിച് നവംബര് 7 നു സ്കൂളിൽ 'ശാസ്ത്രരംഗം " ഉദ്‌ഘാടനം ചെയ്തു പരിപാടിയിൽ സയൻസ് ക്ലബ് സെക്രട്ടറി രജനി ടീച്ചർ സ്വാഗതം പറഞ്ഞു .റിട്ട പ്രിൻസിപ്പൽ കെ ഗോപാലൻ സാറാണ് പരിപാടി ഉത്‌ഘാടനം ചെയ്തത് .കുട്ടികളിൽ ശാസ്ത്രാവബോധം വളർത്താൻ ആവശ്യമായ അറിവുകൾ അദ്ദേഹം പകർന്നുനൽകി ..ഹെഡ്മിസ്ട്രസ് നന്ദി അറിയിച്ചു
No comments:
Post a Comment