കേര ളപ്പിറവിദിനാഘോഷം വിവിധ പരിപാടികളോട് കൂടി അരങ്ങേറി .രാവിലെ കൃത്യം 10 മണിക്ക് അസംബ്‌ളി സംഘടിപ്പിച്ചു .എല്ലാ ക്ലാസ്സിലെ കുട്ടികളുടെയും കേരളപ്പിറവി ഗാനത്തോട് കൂടി പരിപാടി ആരംഭിച്ചു .ഉച്ചക്ക്ശേഷം " പ്രളയാനന്തര കേരളം " എന്ന വിഷയത്തെ ആസ്പദമാക്കി എല്ലാകുട്ടികളുടെയും പങ്കാളിത്തത്തോടുകൂടി ചിത്രരചന സംഘടിപ്പിച്ചു പെൺകുട്ടികളുടെ സംഘ നൃത്തത്തോടുകൂടി പരിപാടി അവസാനിച്ചു
No comments:
Post a Comment