ഓൺലൈൻ കലോത്സവം 2020-21
റിപ്പബ്ലിക്ക് ദിനമായ ജനുവരി 26മുതൽ 31വരെ
സ്കൂൾ കലോത്സവം നടന്നു .സ്കൂൾ HM ഇൻ ചാർജ് പുഷ്പ ടീച്ചർ സ്വാഗതം പറഞ്ഞു .ബേക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ ശ്രീധരൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്‌തു .ബേക്കൽ ബ്ലോക്ക് പ്രൊജക്റ്റ് കോഓർഡിനേറ്റർ ശ്രീ ദിലീപ് മാഷ് ,PTA പ്രസിഡന്റ് ശ്രീ മധു ,MPTA പ്രസിഡന്റ് ശ്രീമതി സജിത എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു .കലോത്സവം കൺവീനർ ശ്രീജ ടീച്ചർ നന്ദി പറഞ്ഞു .