RKSK യുടെ ആരോഗ്യ പരിപാടിയുടെ ഭാഗമായി സ്കൂളിലെ 5,6,7, ക്ലാസ്സുകളിലെ പെൺകുട്ടികൾക്കായി Menstrual Hygeine and Orientation ക്ലാസ് സംഘടിപ്പിച്ചു HM In charge Pushpa teacher സ്വാഗതം പറഞ്ഞു .PTA President ശ്രീ മധു ഉദ്‌ഘാടനം ചെയ്തു .PTA Vice President ശ്രീ സതീശൻ കൊള്ളിക്കാൽ സംബന്ധിചു
ശ്രീമതി ഷെൽജി സനിൽകുമാർ (Nursing tutor,JPHN Nursing school,Kasargod )ക്ലാസ് എടുത്തു .RKSK Co-ordinator ശ്രീ പ്രതീഷ് സംബന്ധിചു
ഫ്ളാഷ് ന്യുസ്
ഓണത്തിന്ഒരു മുറം പച്ചക്കറി പരിപാടി
Friday, 8 January 2021
കാസർഗോഡ് ജില്ലാ കൗമാര ആരോഗ്യ പരിപാടി ...7/01/2021
Subscribe to:
Post Comments (Atom)
No comments:
Post a Comment