ഫ്ളാഷ് ന്യുസ്

...വായനാവാരത്തിന് തുടക്കമായി... ഓണത്തിന്ഒരു മുറം പച്ചക്കറി പരിപാടി

Tuesday, 16 January 2018

ഉച്ചഭക്ഷണത്തില്‍ സ്കൂളില്‍ വിളവെടുത്ത കപ്പയും

ഉച്ചഭക്ഷണത്തില്‍  സ്കൂളില്‍ വിളവെടുത്ത  കപ്പയും
ജനുവരി 17 ന്  വിദ്യാലയത്തില്‍   പി.ടി എ പ്രസിഡണ്ടിന്‍െറ       നേതൃത്വത്തില്‍  കപ്പ വിളവെടുത്തു.അടുത്ത ദിവസം  തന്നെ       ഉച്ചഭക്ഷണത്തിന്‍െറ കൂടെ         
         കപ്പ    പാകം ചെയ്ത്      കുട്ടികള്‍ക്ക്     നല്‍കി.
                                            


No comments:

Post a Comment