ഫ്ളാഷ് ന്യുസ്
...വായനാവാരത്തിന് തുടക്കമായി...
ഓണത്തിന്ഒരു മുറം പച്ചക്കറി പരിപാടി
Pages
പൂമുഖം
ഞങ്ങളുടെ സ്കൂള്‍
പ്രവര്‍ത്തനകലണ്ടര്‍
സന്ദര്‍ശകര്‍
അഭിപ്രായങ്ങള്‍
ബാലവേദി
വിഭവങ്ങള്‍
ക്ലബ്ബ്
ഗാലറി
Tuesday, 16 January 2018
ഉച്ചഭക്ഷണത്തില്‍ സ്കൂളില്‍ വിളവെടുത്ത കപ്പയും
ഉച്ചഭക്ഷണത്തില്‍ സ്കൂളില്‍ വിളവെടുത്ത കപ്പയും
ജനുവരി 17 ന് വിദ്യാലയത്തില്‍ പി.ടി എ പ്രസിഡണ്ടിന്‍െറ നേതൃത്വത്തില്‍ കപ്പ വിളവെടുത്തു.അടുത്ത ദിവസം തന്നെ ഉച്ചഭക്ഷണത്തിന്‍െറ കൂടെ
കപ്പ പാകം ചെയ്ത് കുട്ടികള്‍ക്ക് നല്‍കി.
മലയാളത്തിളക്കം
മലയാളത്തിളക്കം
3/1/2018 ന് ആയമ്പാറ ഗവ. യു പി സ്കൂളില്‍ മലയാളത്തിളക്കം വിജയപ്രഖ്യാപനം പി ടി എ ,എസ് എം സി സംയുക്ത യോഗത്തില്‍ എച്ച് എം പുഷ്പ കുമാരി ടീച്ചര്‍ നടത്തി.
ശ്രദ്ധ പരിശീലനം
ശ്രദ്ധ പരിശീലനം
ശ്രദ്ധ പരിശീലനം
Sunday, 14 January 2018
ക്രിസ്മസ് ആഘോഷം
22/12/2017 ന്ക്രിസ്മസ് ആഘോഷം നടന്നു
Newer Posts
Older Posts
Home
Subscribe to:
Posts (Atom)