ഫ്ളാഷ് ന്യുസ്

...വായനാവാരത്തിന് തുടക്കമായി... ഓണത്തിന്ഒരു മുറം പച്ചക്കറി പരിപാടി

Sunday, 6 June 2021

പരിസ്ഥിതി ദിനാചരണം

      ജൂൺ 5  പരിസ്ഥിതി ദിനം ആചരിച്ചു.കുട്ടികള്‍ വീട്ടുമുറ്റത്തും,അധ്യാപകരും പി ടി ഏ അംഗങ്ങളും,യംഗ് മെൻസ് ക്ളബ്ഭ് അംഗങ്ങളും,SFI അംഗങ്ങളും സ്കുളിലും മരത്തൈകൾ നട്ടു.സ്കുൾ പരിസരം ശുചിയാക്കി.(Google meet )കുട്ടികളുടെ പരിപാടികളും നടന്നു,









പ്രവേശനോത്സവം 2021



പുതിയൊരു അധ്യയന വര്‍ഷം കൂടി......
 

   ഒാൺലൈൻ പ്രവേശനോത്സവം Pullur Periya Panchayath Vice President Smt.Karthyayani ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ കലാപരിപാടികൾ Google Meet  ലുടെ നടന്നു.










ഓൺലൈൻ ഓണാഘോഷം 2020