ഫ്ളാഷ് ന്യുസ്

...വായനാവാരത്തിന് തുടക്കമായി... ഓണത്തിന്ഒരു മുറം പച്ചക്കറി പരിപാടി

Sunday, 6 June 2021

പരിസ്ഥിതി ദിനാചരണം

      ജൂൺ 5  പരിസ്ഥിതി ദിനം ആചരിച്ചു.കുട്ടികള്‍ വീട്ടുമുറ്റത്തും,അധ്യാപകരും പി ടി ഏ അംഗങ്ങളും,യംഗ് മെൻസ് ക്ളബ്ഭ് അംഗങ്ങളും,SFI അംഗങ്ങളും സ്കുളിലും മരത്തൈകൾ നട്ടു.സ്കുൾ പരിസരം ശുചിയാക്കി.(Google meet )കുട്ടികളുടെ പരിപാടികളും നടന്നു,









പ്രവേശനോത്സവം 2021



പുതിയൊരു അധ്യയന വര്‍ഷം കൂടി......
 

   ഒാൺലൈൻ പ്രവേശനോത്സവം Pullur Periya Panchayath Vice President Smt.Karthyayani ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ കലാപരിപാടികൾ Google Meet  ലുടെ നടന്നു.










ഓൺലൈൻ ഓണാഘോഷം 2020

 





Tuesday, 26 January 2021

ഓൺലൈൻ കലോത്സവം 2020-21




 ഓൺലൈൻ കലോത്സവം 2020-21
റിപ്പബ്ലിക്ക് ദിനമായ ജനുവരി 26മുതൽ 31വരെ
സ്കൂൾ കലോത്സവം നടന്നു .സ്കൂൾ HM ഇൻ ചാർജ് പുഷ്പ ടീച്ചർ സ്വാഗതം പറഞ്ഞു .ബേക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ ശ്രീധരൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്‌തു .ബേക്കൽ  ബ്ലോക്ക് പ്രൊജക്റ്റ് കോഓർഡിനേറ്റർ ശ്രീ ദിലീപ് മാഷ് ,PTA  പ്രസിഡന്റ് ശ്രീ മധു ,MPTA പ്രസിഡന്റ് ശ്രീമതി സജിത എന്നിവർ  ആശംസ അർപ്പിച്ചു സംസാരിച്ചു .കലോത്സവം കൺവീനർ ശ്രീജ ടീച്ചർ നന്ദി പറഞ്ഞു .

Friday, 8 January 2021

കാസർഗോഡ് ജില്ലാ കൗമാര ആരോഗ്യ പരിപാടി ...7/01/2021


 RKSK യുടെ ആരോഗ്യ പരിപാടിയുടെ ഭാഗമായി സ്കൂളിലെ 5,6,7, ക്ലാസ്സുകളിലെ പെൺകുട്ടികൾക്കായി Menstrual Hygeine and Orientation  ക്ലാസ് സംഘടിപ്പിച്ചു HM In charge Pushpa teacher സ്വാഗതം പറഞ്ഞു .PTA President ശ്രീ മധു ഉദ്‌ഘാടനം ചെയ്തു .PTA Vice President ശ്രീ സതീശൻ കൊള്ളിക്കാൽ സംബന്ധിചു
           ശ്രീമതി ഷെൽജി സനിൽകുമാർ (Nursing tutor,JPHN Nursing school,Kasargod )ക്ലാസ് എടുത്തു .RKSK Co-ordinator ശ്രീ പ്രതീഷ് സംബന്ധിചു  










Friday, 1 January 2021

അനുമോദനം... 1/1/2021





















 ഇന്ന് സ്കൂളിൽ പിടിഎ executive mtg കൂടി. LSS. USS. Numaths. STEPS


. Nerkazhcha ചിത്ര രചന വിജയികളെ അനുമോദിച്ചു..