ഫ്ളാഷ് ന്യുസ്

...വായനാവാരത്തിന് തുടക്കമായി... ഓണത്തിന്ഒരു മുറം പച്ചക്കറി പരിപാടി

Thursday, 8 August 2019

വായനപക്ഷാചരണം

ഈ വര്‍ഷത്തെ വായനപക്ഷാചരണം സമുചിതമായി ആഘോഷിച്ചു.അന്നേ ദിവസം വായന വണ്ടി, സാഹിത്യവായന, പുസ്തക പരിചയം ,വഴികാട്ടും അനുഭവം, ഡോക്യുമെന്ററി തുടങ്ങിയ പരിപാടികള്‍ നടന്നു.