ഫ്ളാഷ് ന്യുസ്

...വായനാവാരത്തിന് തുടക്കമായി... ഓണത്തിന്ഒരു മുറം പച്ചക്കറി പരിപാടി

Friday, 10 August 2018

ഡോക്റ്റർ:എ പി ജെ അബ്ദുൾകലാം അനുസ്മരണം,പ്രകൃതി സംരക്ഷണ ദിനാചരണം

പ്രകൃതി സംരക്ഷണ ദിനവുമായി ബന്ധപ്പെട്ടു ഉച്ചയ്ക്കുശേഷം കാർത്യായനി ടീച്ചറുടെ നേതൃത്വത്തിൽ സ്കൂളിൽ ഔഷധത്തോട്ടം
നിർമിച്ചു.കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും ഔഷധത്തോട്ട
നിർമാണത്തിൽ പങ്കാളികളായി.തുളസി,മഞ്ഞൾ,ആടലോടകം,കറ്റാർവാഴ
മുക്കുറ്റി,ആര്യവേപ്പ് തുടങ്ങിയ ഔഷധച്ചെടികൾ വെച്ചുപിടിപ്പിച്ചു.