ചാന്ദ്ര പക്ഷാചരണത്തോട് അനുബന്ധിച് സ്കൂളിൽ വിവിധ പരിപാടികൾ നടന്നു.ചാന്ദ്ര മനുഷ്യരുമായി അഭിമുഖം,ആകാശക്കാഴ്ച നിരീക്ഷണം,വീഡിയോ പ്രദര്ശനം
,ചുമർ പത്രിക നിർമാണം,ക്വിസ് മത്സരം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.
പ്രവേശനോത്സവം 2018 ജൂണ് 1 -ാം തീയ്യതി പ്രവേശനോത്സവം നടന്നു. പി ടി എ പ്രസിഡണ്ട് മധു കെ യുടെ അധ്യക്ഷതയില് നടന്ന യോഗത്തില് മാതൃസമിതി പ്രസിഡണ്ട് ശ്ീജ,വാര്ഡ് മെന്പര്,എസ് എം സി ചെയര്മാന്
വേലായുധന്
രക്ഷിതാക്കള്,ക്ലബ്ബ് ഭാരവാഹികള് തുടങ്ങിയവര് സംബന്ധിച്ചു.പഠനോപകരണവിതരണവും,പായസവിതരണവും ഉണ്ടായിരുന്നു.