2018 മാര്‍ച്ച് ഒന്നാം തീയതി ആയമ്പാറയിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ആയംകടവ് പുഴയെ അറിയാന്‍ യാത്ര നടത്തി. അതിനടുത്തുള്ള കാവിലും അ ഞ്ജനം തൊടി ഇല്ലത്തും
സന്ദര്‍ശനം നടത്തി.
മാസ്ററര്‍ പ്ളാന്‍ പ്രകാശനവും സ്കൂള്‍ പത്രം പ്രകാശനവും
12/02/2018 ന് സ്കൂളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ . പി.കൃഷ്ണന്‍ മാസ്ററര്‍ പ്ളാന്‍ പ്രകാശനം നിര്‍വഹിച്ചു. ബ്ളോക്ക് പ ഞ്ചായത്ത് മെംബര്‍ ശ്രീമതി ഉഷ പത്രം പ്രകാശനം നടത്തി.