ഫ്ളാഷ് ന്യുസ്
ഓണത്തിന്ഒരു മുറം പച്ചക്കറി പരിപാടി
Tuesday, 27 November 2018
Wednesday, 14 November 2018
സ്കൂൾ കായിക മേള 2018/19
സ്കൂൾ തല സ്പോർട്സ് തിങ്കളാഴ്ച 01/10/2018ന് നടന്നു.പി ടി എ പ്രസിഡണ്ട് ശ്രീ മധു കെ ഉദ്‌ഘാടനം ചെയ്‌തു.എൽ പി മിനി ,എൽപി കിഡ്‍ഡിസ് ,യു പി കിഡ്‍ഡിസ് ,സബ് ജൂനിയർ ,എന്നീ വിഭാഗങ്ങളിലായി വിവിധ ഇനങ്ങൾ നടന്നു.വിഭവ സമൃദ്ധമായ ഉച്ചഭക്ഷണവും ഉണ്ടായിരുന്നു .മുൻ അദ്ധ്യാപകൻ ആയിരുന്ന ശ്രീ എബ്രഹാം പോൾ മാസ്റ്റർ സബ് ജില്ലാ കായിക പ്രതിഭയ്ക് (സ്‌കൂൾ തലം)ഏർപ്പെടുത്തിയ സമ്മാന തുക ഉപയോഗിച്ചു ഈ വര്ഷം കല-കായിക മത്സാരാ വിജയികൾക് സമ്മാനങ്ങൾ നൽകി. വൈകുന്നേരം സമ്മാന ദാന ചടങ്ങ് ഹെഡ്മിസ്ട്രെസ്സ് നിർവഹിച്ചു.
Thursday, 27 September 2018
Monday, 17 September 2018
സ്വാതന്ത്ര്യ ദിനാഘോഷം
എഴുപത്തി മൂന്നാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു സ്‌കൂളിൽ വിപുലമായ
പരിപാടികൾ സംഘടിപ്പിച്ചു.
ബ്ളോക് പഞ്ചായത്ത് മെമ്പർ ശ്രീമതി ഉഷ ചന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു.കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി
.ദേശഭക്തിഗാന മത്സരം ,പ്രസംഗം ,അധ്യാപകരുടെ ദേശഭക്തി ഗാനം തുടങ്ങിയവ നടന്നു പ്രഥമ പ്രധാന അദ്ധ്യാപകനആയിരുന്ന ശ്രീ കുമാരൻ മാസ്റ്ററുടെ വക സ്‌കൂളിലെ മികച്ച 3വിദ്യാർത്ഥികൾക്ക് എൻഡോവ്മെന്റ് വിതരണം ചെയ്‌തു..തുടർന്ന് പായസവിതരണം ഉണ്ടായിരുന്നു.

Subscribe to:
Posts (Atom)