ഫ്ളാഷ് ന്യുസ്

...വായനാവാരത്തിന് തുടക്കമായി... ഓണത്തിന്ഒരു മുറം പച്ചക്കറി പരിപാടി

Tuesday, 31 July 2018

ചാന്ദ്ര പക്ഷാചരണം

           
ചാന്ദ്ര പക്ഷാചരണത്തോട് അനുബന്ധിച് സ്കൂളിൽ വിവിധ പരിപാടികൾ നടന്നു.ചാന്ദ്ര മനുഷ്യരുമായി അഭിമുഖം,ആകാശക്കാഴ്ച നിരീക്ഷണം,വീഡിയോ പ്രദര്ശനം
,ചുമർ പത്രിക നിർമാണം,ക്വിസ് മത്സരം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.



പ്രവര്ത്തന കലണ്ടറ്..ജൂലെെ,അക്കാദമിക് മാസ്റ്റര് പ്ളാന്




Tuesday, 17 July 2018

പ്രവേശനോത്സവം 2018

                       പ്രവേശനോത്സവം  2018
                          
                         ജൂണ് 1 -ാം തീയ്യതി  പ്രവേശനോത്സവം നടന്നു. പി ടി എ പ്രസിഡണ്ട് മധു കെ യുടെ അധ്യക്ഷതയില് നടന്ന യോഗത്തില് മാതൃസമിതി പ്രസിഡണ്ട് ശ്ീജ,വാര്ഡ് മെന്പര്,എസ് എം സി ചെയര്മാന്
വേലായുധന്

രക്ഷിതാക്കള്,ക്ലബ്ബ് ഭാരവാഹികള് തുടങ്ങിയവര് സംബന്ധിച്ചു.പഠനോപകരണവിതരണവും,പായസവിതരണവും ഉണ്ടായിരുന്നു.

Sunday, 4 March 2018

പുഴയെ അറിയാന്‍ ഏകദിന പഠനയാത്ര‍

പുഴയെ അറിയാന്‍   ഏകദിന പഠനയാത്ര‍
2018   മാര്‍ച്ച്   ഒന്നാം തീയതി     ആയമ്പാറയിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും   ആയംകടവ്  പുഴയെ   അറിയാന്‍ യാത്ര     നടത്തി.    അതിനടുത്തുള്ള  കാവിലും   അ‍ ‍ഞ്ജനം തൊടി ഇല്ലത്തും
  സന്ദര്‍ശനം     നടത്തി.
                                                                                                           
                                     























‍ഗൃഹസന്ദര്‍ശനം

‍ഗൃഹസന്ദര്‍ശനം
പുതിയ   അധ്യയന വര്‍ഷത്തെ   കൂട്ടുകാരെ തേടി  അധ്യാപകരും   പി.ടി.എ   ഭാരവാഹികളും



‍‍ബി ആ ര്‍ സി ശില്‍പശാലയില്‍ ആയമ്പാറയിലെ കുട്ടികള്‍

‍‍ബി   ആര്‍ സി  ശില്‍പശാലയില്‍  ആയമ്പാറയിലെ  കുട്ടികള്‍



 

മാസ്ററര്‍ പ്ളാന്‍ പ്രകാശനവും സ്കൂള്‍ പത്രം പ്രകാശനവും

മാസ്ററര്‍  പ്ളാന്‍ പ്രകാശനവും  സ്കൂള്‍ പത്രം പ്രകാശനവും
12/02/2018  ന് സ്കൂളില്‍ നടന്ന  ചടങ്ങില്‍      പഞ്ചായത്ത്       വൈസ് പ്രസിഡണ്ട്            ശ്രീ  .  പി.കൃഷ്ണന്‍              മാസ്ററര്‍   പ്ളാന്‍ പ്രകാശനം നിര്‍വഹിച്ചു.   ബ്ളോക്ക് പ‍ ഞ്ചായത്ത് മെംബര്‍       ശ്രീമതി ഉഷ പത്രം പ്രകാശനം നടത്തി.