ഫ്ളാഷ് ന്യുസ്

...വായനാവാരത്തിന് തുടക്കമായി... ഓണത്തിന്ഒരു മുറം പച്ചക്കറി പരിപാടി

Sunday, 4 March 2018

പുഴയെ അറിയാന്‍ ഏകദിന പഠനയാത്ര‍

പുഴയെ അറിയാന്‍   ഏകദിന പഠനയാത്ര‍
2018   മാര്‍ച്ച്   ഒന്നാം തീയതി     ആയമ്പാറയിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും   ആയംകടവ്  പുഴയെ   അറിയാന്‍ യാത്ര     നടത്തി.    അതിനടുത്തുള്ള  കാവിലും   അ‍ ‍ഞ്ജനം തൊടി ഇല്ലത്തും
  സന്ദര്‍ശനം     നടത്തി.
                                                                                                           
                                     























‍ഗൃഹസന്ദര്‍ശനം

‍ഗൃഹസന്ദര്‍ശനം
പുതിയ   അധ്യയന വര്‍ഷത്തെ   കൂട്ടുകാരെ തേടി  അധ്യാപകരും   പി.ടി.എ   ഭാരവാഹികളും



‍‍ബി ആ ര്‍ സി ശില്‍പശാലയില്‍ ആയമ്പാറയിലെ കുട്ടികള്‍

‍‍ബി   ആര്‍ സി  ശില്‍പശാലയില്‍  ആയമ്പാറയിലെ  കുട്ടികള്‍



 

മാസ്ററര്‍ പ്ളാന്‍ പ്രകാശനവും സ്കൂള്‍ പത്രം പ്രകാശനവും

മാസ്ററര്‍  പ്ളാന്‍ പ്രകാശനവും  സ്കൂള്‍ പത്രം പ്രകാശനവും
12/02/2018  ന് സ്കൂളില്‍ നടന്ന  ചടങ്ങില്‍      പഞ്ചായത്ത്       വൈസ് പ്രസിഡണ്ട്            ശ്രീ  .  പി.കൃഷ്ണന്‍              മാസ്ററര്‍   പ്ളാന്‍ പ്രകാശനം നിര്‍വഹിച്ചു.   ബ്ളോക്ക് പ‍ ഞ്ചായത്ത് മെംബര്‍       ശ്രീമതി ഉഷ പത്രം പ്രകാശനം നടത്തി.






                                                                                                                                                        
                    

Wednesday, 28 February 2018

പിറന്നാള്‍ ആഘോഷം

ഒന്നാം തരം പിറന്നാള്‍  ആഘോഷം

തിരുവനന്തപുരം കന്യാകുമാരി പഠനയാത്ര

തിരുവനന്തപുരം  കന്യാകുമാരി    പഠനയാത്ര
2018 ഫെബ്രുവരി 3,4,5  തീയതികളിലായി  സംഘടിപ്പിച്ച പഠനയാത്രയില്‍  30 കുട്ടികളും പി ടി എ ഭാരവാഹികളും   അധ്യാപകരും     പങ്കെടുത്തു.
                                                                                                                                                                             












Wednesday, 21 February 2018

ശാസ്ത്ര‍ോത്സവം---പഞ്ചായത്ത് തലം

ശാസ്ത്ര‍ോത്സവം---പഞ്ചായത്ത് തലം
പുല്ലൂര്‍-പെരിയ  പഞ്ചായത്ത്  ശാസ്ത്ര‍ോത്സവം   ജനുവരി 30,31     തീയതികളില്‍     ആയമ്പാറ   ഗവണ്‍മെന്‍റ്  യു പി സ്കൂളില്‍      നടന്നു.