ഫ്ളാഷ് ന്യുസ്

...വായനാവാരത്തിന് തുടക്കമായി... ഓണത്തിന്ഒരു മുറം പച്ചക്കറി പരിപാടി

Monday, 7 August 2017

ഹിരോഷിമാദിനാചരണം

ഹിരോഷിമാദിനാചരണം

7/8/2017ന് രാവിലെ 9.45   ന്   സ്കൂളില്‍ നിന്നും സമാധാനറാലി പുറപ്പെട്ടു.ഒന്നാം ക്ലാസ്സ് മുതല്‍ ഏഴാം ക്ലാസ്സു വരെയുള്ള മുഴുവന്‍ കുട്ടികളും റാലിയില്‍ പങ്കെടുത്തു. അധ്യാപകരായ  ഇന്ദിര ടീച്ചര്‍,സരിത ടീച്ചര്‍,
കാര്‍ത്യായനി ടീച്ചര്‍,പുഷ്പ ടീച്ചര്‍, എച്ച് എം  പുഷ്പകുമാരി ടീച്ചര്‍,ബെജി ആന്‍റണി, ബിന്ദു,ദിവ്യ,ആര്‍ട്ട് ടീച്ചര്‍
സുരേഷ് കുമാര്‍ എന്നിവര്‍ നയിച്ചു . 
                                                 




Sunday, 6 August 2017

ദന്തപരിശോധനാ ക്യാമ്പും പ്രദര്‍ശനവും





simet nursing college `s medical camp and exhibition on august 2 2017

simet nursing college `s medical camp and exhibition on  august 2     2017
രാവിലെ  9 30ന് സ്കൂള്‍ എച്ച് എം ശ്രീമതി   പുഷ്പകുമാരി  യു ആര്‍  പരിപാടി  ഉദ്ഘാടനം ചെയ്തു .





Thursday, 3 August 2017

പ്രേംചന്ദ് അനുസ്മരണം

പ്രേംചന്ദ് അനുസ്മരണം
31/72017
ഹിന്ദി സാഹിത്യകാരന്‍ മുന്‍ഷി പ്രേംചന്ദ് അനുസ്മരണം  വിവിധ പരിപാടികളോടെ   ആചരിച്ചു.വായനമത്സരവും    നടത്തി






 

ആര്‍ട്സ് ക്ളബ്ബ് ഉദ്ഘാടനം

ആര്‍ട്സ് ക്ളബ്ബ് ഉദ്ഘാടനം
25/7/2017
പ്രശസ്തശില്‍പി  ശ്രീ സുരേന്ദ്രന്‍ കൂക്കാനം പരിപാടി  ഉദ്ഘാടനം    ചെയ്തു.